Posts

ട്രിപ്പ്‌ പ്ലാനിംങും വാട്സാപ്പ് ഗ്രൂപ്പും

വല്യ പണി ഒന്നും ഇല്ലാത്ത ഒരു ദിവസം ആയിരുന്നു അന്ന്.😴 അല്ലേലും നിങ്ങൾ ഐ ട്ടി കാർക്ക് വല്യ പണി  ഒന്നും ഇല്ലാലോ.😡 ഇപ്പോ വർക്ക് ഫ്രം ഹോം ആയോണ്ട് നല്ല സുഖമാണല്ലേ എന്നെങ്ങാനും ഉള്ള ചെറിയ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതിപ്പൊഴേ കളഞ്ഞേക്കണം.😡 പണിയില്ലാതെ ശമ്പളം വാങ്ങുന്നവർ ഇല്ലെന്നല്ല.😉 പക്ഷെ ഭൂരിഭാഗം ഐ ട്ടി കാരും രാവും പകലും ഇരുന്നു കണ്ണ് ചുവന്നു പണിയെടുത്തിട്ട് തന്ന ജീവിക്കുന്നെ.🥵 ചുമ്മാ അങ് ജെനറലൈസ് ചെയ്യാൻ നിക്കരുത്.🤕 (ഇത് വായിക്കുന്ന ഐ ട്ടി സുഹൃത്തുക്കൾ കമെന്റുകൾ ഇട്ടു പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കയ്യടിക്കഡാ 👏👏) ആഹ് അപ്പൊ അതികം പണി ഇല്ലാത്ത ചുരുക്കം വളരെ ചുരുക്കം ദിവസങ്ങളിൽ ഒന്ന്.☺️ പണി ഇല്ലെങ്കിലും ചുമ്മാ അങ്ങ് ഇറങ്ങി നടക്കാൻ പറ്റില്ല.🚶🚶 കുറച്ചധികം നേരം ലാപ്ടോപ്പ് ന്റെ മുന്നിൽ കണ്ടില്ലെങ്കിൽ ഞാൻ ഇവിടെ ഇല്ലന്ന് ലാപ്ടോപ്പ് നു മനസ്സിലാവും.💻 അതെങ്ങനെ.🤔 അതൊക്കെ ഇൻഡ്.☺️ ടെക്നോളജി ഒക്കെ ഒരുപാട് പുരോഗമിച്ചില്ലേ😁 ആഹ് അപ്പൊ കുറച്ച നേരം അതിന്റെ മുന്നിൽ ന്നു ഇറങ്ങിയാൽ പുള്ളിക്ക് മനസ്സിലാവുന്നതിനു മുന്ന് തിരിച്ച എത്തണം.😒 അങ്ങനെ പുള്ളി യെ പറ്റിക്കാൻ തിരിച്ചെത്തിയപ്പോ...

50 ലൈക്‌ സെലിബ്രിറ്റിയും കുറച്ച് ആന കാര്യവും

Image
അന്ന് ഒരു വിശേഷപ്പെട്ട ദിവസമായിരുന്നു ☺️ ആദ്യമായി ഒരു എഴുത്ത് കുറിപ്പിന് 50 ലൈക്സ് ന് മുകളിൽ ലഭിച്ച ഒരു ദിവസം ☺️ എന്ന നൻബാ ഇതാണോ വിശേഷപ്പെട്ട ദിവസം എന്നല്ലേ 😁 ആഹ് അത് കുത്തിയിരുന്ന് ഒരു കുറിപ്പോ ഫോട്ടോയോ ഒക്കെ ഇട്ടിട്ട് ഫേസ്ബുക്കും ഇൻസ്റ്റ യും റിഫ്രഷ് ചെയ്ത് ഇരിക്കുന്നവർക്ക് മനസ്സിലാകും 😉 അഹ് അപ്പൊ 50 ലൈക്‌ 😇 ഇത് ആഘോഷ രാവ് 😇 ഈ പോസ്റ്റ്‌ ഫോട്ടോ ഒക്കെ ഇടുന്നതിനു ഒരു സൈക്കോളജി ഉണ്ട് 😜 നമ്മടെ ഇൻസ്റ്റ അല്ലേൽ ഫേസ്ബുക് പ്രൊഫൈൽ ആണേൽ വൈകീട്ട് ഒരു 7 - 7:30 മണിക്ക് ഇടണം 😌 അല്ല വേറെ പേജിൽ ആണെങ്കിൽ ഒരു 5 - 6 മണിക്ക് ഇടണം 😌 സൊ സൈക്കോളജി സെയ്‌സ് 🧑‍⚕️ പണി ഒക്കെ കഴിഞ്ഞു റിലാക്സ് ആയിയിരിക്കുമ്പോ കുറച്ചു ആസ്വദിക്കാവുന്ന എഴുത്തുകൾ അല്ലേൽ മനോഹരമായ ഫോട്ടോഗ്രഫി ഒക്കെ ഇട്ടാൽ കാണുന്നവർക് റിലേക്‌സേഷൻ കിട്ടിയാൽ ലൈക്‌ ഉം കമന്റ്‌ ഷെയർ ഒക്കെ കിട്ടാൻ സാധ്യത കൂടുതൽ ആണ് 😊 പിന്നെ പേജ് ആണേൽ അതിന്റെ അഡ്മിൻസ് പണി ഒക്കെ കഴിഞ്ഞു കുത്തിയിരുന്ന് റിവ്യൂ ചെയ്ത് അപ്പ്രൂവ് ചെയ്യാൻ എടുക്കാനുള്ള ടൈം കൂടി മുൻകൂട്ടി കണ്ടു വേണം പോസ്റ്റ്‌ ഇടാൻ 😁 അതിൽ തന്നെ ഫ്രൈഡേ വൈകുന്നേരം ആണെങ്കിൽ കുറച്ചു കൂടി അടിപൊളി ആണ്. വീക്ക...

ചിമ്മിനി ട്രിപ്പ്‌ മറവികളും ഒരു സുന്ദര സ്വപ്നവും

Image
ഇങ്ങനെ കറങ്ങി നടക്കാനേ കുറെ ക്യാഷ് വേണം🎟️🎟️ ഓ പിന്നെ നിന്റെ വീട്ടിൽ ന്നു 7.50 ന്റെ ഒരു ടിക്കറ്റ് എടുത്താൽ ബേക്കൽ ഫോർട്ട് പോയിട്ട് വരാം . നീ എത്ര തവണ പോയിട്ടുണ്ട്.😉 പോയിട്ടില്ല😒 ആനന്ദം എന്ന മലയാള സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ഒരുത്തൻ ചുമ്മാ വീട്ടിൽ കിടന്നുറങ്ങിയാലും കുഴപ്പമില്ല സന്തോഷിക്കരുത് എന്നാണ് സമൂഹത്തിന്റെ ഒരു എഴുതപെടാത്ത നിയമം.😡 പറഞ്ഞത് ഏറ്റവും അധികം ലോക സഞ്ചാര വിവരം ഉള്ള മലയാളിയായ സന്തോഷ്‌ ജോർജ് കുളങ്ങര ആണ്.😌 യാത്ര പോകുന്നത് മാസത്തിൽ ഒരിക്കൽ ഒരു സിനിമ കാണുന്നത് കുറെ നല്ല ടേസ്റ്റ് ഉള്ള ഭക്ഷണം വാങ്ങി കഴിക്കുന്നത് നല്ല റിസോർട്ടുകളിൽ അവധികൾ ചിലവഴിക്കുന്നത്😑 ഇതൊക്കെ അധിക ചിലവല്ലേ.😏 ആ ക്യാഷ് ബാങ്കിലിട്ടാൽ അതിന്റെ പലിശ കൊണ്ട് പ്രായമാവുമ്പോൾ മരുന്നുകൾ വാങ്ങിക്കാമല്ലോ ല്ലേ.😏 ഈ കണ്ട കാഴ്ചകൾ ഒന്നും കാണാതെ മാറ്റുവെച്ച കാശ് കൊണ്ട് തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാമാലോ ല്ലേ.😏 വായന നിർത്തല്ലേ ട്ടാ.🤗 രസകരമായ സംഭവങ്ങൾ താഴെ ഉണ്ട്.🤗 ഞാൻ പിന്നെ കുറച്ച് യുവാക്കൾക്ക് ക്കു വേണ്ടി ഇച്ചിരി പ്രതികരിക്കാം ന്നു വിചാരിച്ചു.💪 അപ്പൊ ക്യാഷ് ഇല്ലാത്ത സമയത്തു ചെരുപ്പിടാതെ നടന്നിട്ടുള്ള കാർന...

സ് സ് സ്

Image
 എന്താ അവിടെ ഒരു സൗണ്ട് 🤔 എവിടെ 🤔 ദാ ആ ബുഷിന്റെ അവിടെ 🌵🌵 ശെരിയാ എന്തോ സൗണ്ട് ഉണ്ട്. സ് സ് സ് എന്നൊരു സൗണ്ട്. 😫 ബുഷിന്റെ അടുത്ത് സ് സ് ന്നു സൗണ്ട് കേട്ടാൽ പിന്നെ എന്ത് നോക്കാനാണ്. 🙄 പാമ്പ് തന്നെ. അയ്യോ പാമ്പ് പാമ്പേ. 🪱🪱 പിന്നെ ഈ സ് സ് സ് ന്നു സൗണ്ട് ഉണ്ടാക്കി പോകണ എത്ര പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ട്.🥲 സൗണ്ട് ഉണ്ടാകാൻ ഒന്നും പുള്ളിക്ക് സാധാരണ ടൈം കൊടുക്കാറില്ലലോ.🤕 ഒരു ഇല അനക്കം വരെ ശ്രദ്ധിക്കണ ആരെങ്കിലും ഉണ്ടാകുമല്ലോ എല്ലാ കൂട്ടത്തിലും.😶 അവരുടെ കണ്ണുവെട്ടിച്ച് മുമ്പിൽ വന്നു സ് സ് സ് സൗണ്ട് ഉണ്ടാകാൻ പാമ്പിനു അവസരം കിട്ടാറില്ലല്ലോ.😒 അപ്പൊ ഇപ്പൊ സ് സ് സ് സൗണ്ട് കേട്ടല്ലോ ന്ന് അല്ലെ.🤔 അഹ് അപ്പൊ നിങ്ങൾ ഫുൾ വായിക്കുന്നുണ്ടല്ലേ.☺️ അത്‌ അറിഞ്ഞതിൽ സന്തോഷം.☺️ ഇപ്പൊ സൗണ്ട് എങ്ങനാ കേട്ടത് ന്നു വെച്ചാൽ മറ്റേ ഇലയനക്കം ശ്രദ്ധിച്ചു അലെർട് തരണ ആൾ ഇന്ന് കൂട്ടത്തിൽ ഇല്ല.😜 പുള്ളിക്ക് പനി വന്നു ടെസ്റ്റ്‌ ചെയ്തപ്പോ കൊറോണ പോസിറ്റീവ് ആയി ക്വാറന്റീനിൽ ആണ്. 🤕 ഇപ്പൊ ലോജിക് കറക്റ്റ് ആയോ.😉 ഈ ത്രില്ലെർ പടങ്ങളുടെ അതിപ്രസരം കാരണം ഒരു വാക്ക് എങ്ങാനും എഴുതിപോയി തുടർച്ച നഷ്ടപ്പെട്ടാൽ പിന്നെ ...